spot_imgspot_imgspot_img

കഴക്കൂട്ടം സ്വദേശിനി ആഷിനയ്ക്ക് എം ബി എയ്ക്ക് ഒന്നാം റാങ്ക്

Date:

തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിനിക്ക് എം ബി എയ്ക്ക് ഒന്നാം റാങ്ക്. എസ് ആഷിനയാണ് കഴക്കൂട്ടത്തിനു അഭിമാനമായി മാറിയത്.

തിരുവനന്തപുരം ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നാണ് ആഷിന എം ബിഎക്ക് ഒന്നാം സ്ഥാനം നേടിയത്. കഴക്കൂട്ടം സെലക്ഷൻ ഫാൻസി സ്ഥാപന ഉടമ വടക്കുംഭാഗം സംസംവീട്ടിൽ എസ് എ സജീ ദിന്റെയും ഷജീനാ ബീവിയു ടെയും മകളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....
Telegram
WhatsApp