spot_imgspot_imgspot_img

ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: അനന്തപുരി CRPF ജവാൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജവാന്മാരുടെ ഓണാഘോഷവും കുടുംബ സംഗമവും വാർഷിക പൊതുയോഗവും അരങ്ങേറി. ആദിത്യ വർമ്മയാണ് (തിരുവിതാംകൂർ രാജകുടുംബാംഗം) പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത്.

പാപ്പനംകോട് വാർഡ് കൗൺസിലർ ആശനാദ് പ്രത്യേകാതിഥിയായി പങ്കെടുത്തു. സിനിമ, സീരിയൽ, സോഷ്യൽ മീഡിയ താരങ്ങളും ജവാന്മാരുടെ കുടുംബങ്ങളും പങ്കുചേർന്ന് പരിപാടിയെ ഭംഗിയുറപ്പിച്ചു.

സെക്രട്ടറി പ്രവീൺ PS സ്വാഗതം അറിയിക്കുകയും, പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിക്കുകയും, ട്രഷറർ ബിജുകുമാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഓണസദ്യ, വിവിധ കലാ-കായിക മത്സരങ്ങൾ, കുട്ടികളുടെ സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp