spot_imgspot_imgspot_img

സ്കൂട്ടർ ഇടിച്ച് മരിച്ചു

Date:

കണിയാപുരം: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാച്ചിറ തളിയിൽ വീട്ടിൽ അബ്ദുൽ ഹമീദ് (78)​ അന്തരിച്ചു. കഴിഞ്ഞ ഞാറാഴ്ച രാവിലെ പത്തോടെ പാച്ചിറ അൽറാഷിദ് യത്തീംഖാനയ്ക്ക് സമീപം ഇദ്ദേഹം നടത്തുന്ന ചായകടയ്ക്ക് മുന്നിൽ വച്ചാണ് സ്കൂട്ടർ ഇടിച്ച് തലയ്ക്കും മുഖത്തിന് ഗുരുതരമായി പരിക്കേറ്റത്. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സിയിലിരിക്കവെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മരണപ്പെടുകായിരുരുന്നു.ഭാര്യ: അയിഷ ബീവി,​ മക്കൾ: അൽത്താഫ്,​ അൻസർ,​ മരുമകൾ: ഫാത്തിമ. കബറടക്കം നാളെ ( വ്യാഴം)​ ഉച്ചയ്ക്ക്  പള്ളിപ്പുറം പരിയാരത്തുകര മുസ്ളീം ജമാഅത്തിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp