spot_imgspot_imgspot_img

ദേശീയ ഹിന്ദി വാരാഘോഷം – വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ 20 ന്

Date:

ദേശീയ ഹിന്ദി വാരാഘോഷം വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ 20 ന്
ചിറയിൻകീഴ്: ദേശീയ ഹിന്ദി വാരാഘോഷത്തിൻ്റെ ഭാഗമായി ഭാരത സർക്കാർ മേരാ യുവ ഭാരതിൻ്റെയും, ദേശീയ ഹിന്ദി അക്കാദമിയുടെയും നേതൃത്വത്തിൽ യു.പി , ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഹിന്ദി ഉപന്യാസ രചന, കവിത ചൊല്ലൽ മത്സരങ്ങൾ ദേശീയ ഹിന്ദി അക്കാദമിയുടെ പെരുങ്ങുഴി സെൻ്ററിൽ വച്ച് സെപ്റ്റംബർ 20 ശനിയാഴച്ച രാവിലെ 9 മണി മുതൽ സംഘടിപ്പിക്കും. ഏത് സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഐ ഡി കാർഡ് സഹിതം എത്തിച്ചേരുക. ഇതിനോടനുബന്ധിച്ച് നടക്കുന്ന സെമിനാർ മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എം .ജി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബി.ആർ ശ്രീജ വിഷയാവതരണം നടത്തും. ദേശീയ ഹിന്ദി അക്കാദമി സെക്രട്ടറി ആർ. വിജയൻ തമ്പി, മേരാ യുവ ഭാരത് ജില്ലാ യൂത്ത് ആഫീസർ എൻ. സുഹാസ് തുടങ്ങിയവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446331874, 94007 35100 എന്നീ നമ്പറുകളിൽ വിളിക്കുക

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp