spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുള്ള കുട്ടി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരൻ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട പടിഞ്ഞാറെ നടയ്ക്കടുത്താണ് സംഭവം നടന്നത്. രണ്ടര വയസുക്കാരൻ ധ്രുവ് ആണ് മരിച്ചത്.

 

കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. വീട്ടിലെ നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണ് ഡ്രില്ലിങ് മെഷിൻ. കുട്ടിയുടെ അച്ഛൻ തന്നെയാണ് പണി ചെയ്തിരുന്നത്. ഡ്രില്ലിങിൻ മെഷിന്‍റെ ഉപയോഗിത്തിന് ശേഷം താഴെ വച്ച് മറ്റു ജോലിക്കായി പോയതായിരുന്നു കുട്ടിയുടെ അച്ഛൻ.

ഇതിനിടെയാണ് കുട്ടി ഇത് കയ്യിൽ എടുത്തത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp