spot_imgspot_imgspot_img

പള്ളിപ്പുറത്തിന് അഭിമാനമായി സൂര്യനാരായണൻ

Date:

തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം നാടകമത്സരത്തിൽ നല്ല നടനായി ഒന്നാംസ്ഥാനം കരസ്ഥമാക്കി സൂര്യനാരായണൻ. പോത്തൻകോട് LVHS 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യനാരായണൻ.

പള്ളിപ്പുറം പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ നാടക നടനായ പള്ളിപ്പുറം കൃഷ്ണകുമാറിൻ്റെയും, ശ്രീലക്ഷ്മിയുടെയും മകനാണ്. യു പി ക്ലാസ് മുതൽ നാടക മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടുകയാണ് സൂര്യനാരായണൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp