spot_imgspot_imgspot_img

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ നിന്ന് എം ഡി എം എ പിടികൂടി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ നിന്ന് എം ഡി എം എ പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിൽ വെട്ടുകാട് ഭാഗത്ത് നടത്തിയ പരിശോധനിയിൽ 0.167 ഗ്രാം LSD സ്റ്റാമ്പ്‌, 1.856ഗ്രാം MDMA 347.98 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

സ്കൂട്ടറിലാണ് ഇവ കടത്തികൊണ്ടുവന്നത്. സംഭവത്തിൽ 18 വയസുള്ള നെവിൽ ബാബുവിനെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത് പ്രെവെൻറ്റീവ് ഓഫീസർ(ഗ്രേഡ്) വിശാഖ് സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ ശരത്, ആരോമൽ,ഗോകുൽ,ശ്രീരാഗ്, ബിനോജ്, ശരൺ, വിജീഷ്, അനന്തു,രവികേഷ്, അക്ഷയ് അനിൽ ശ്രീ വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീനാ എക്സൈസ് ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ മുകേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ചാക്ക ഭാഗത്ത് നടത്തിയ പരിശോധനിയിൽ 40.476 ഗ്രാം MDMA, 1.4563 ഗ്രാം Cocaine, 25.16 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. സംഭവത്തിൽ 28 വയസുള്ള മിതിൻ വില്യം എന്നയാളെ പ്രതിയാക്കി NDPS ആക്ട് U/s 8c, 20(b)(ii)(A),21(a),22(c)&25 പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ജിത് പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിശാഖ് സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, ശ്രീരാഗ്, ബിനോജ്, ശരൺ, അനന്തു, രവികേഷ്, അക്ഷയ് അനിൽ ശ്രീ വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, എക്സൈസ് ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp