spot_imgspot_imgspot_img

ബലി പെരുന്നാൾ: കേരളത്തിൽ ഇത്തവണ രണ്ട് ദിവസം പൊതു അവധി

Date:

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. മെയ് 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 27ന് പുറമെ 28നും അവധിയായിരിക്കുമെന്ന് അറിയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. ബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ബാധകമായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി

തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി. മേയറുടെ...

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറുടെ നിയമനം; പ്രതികരിച്ച് കെ സി വേണുഗോപാൽ

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന രത്തൻ...

കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ; സംഭവം വർക്കലയിൽ

കൊല്ലം: കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല...

വൈറ്റ് ഹൗസിന് മുന്നിൽ വെടിയുതിർത്തത് 21കാരൻ

വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ്...
Telegram
WhatsApp