spot_imgspot_imgspot_img

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ.കെ.ജി സെന്റര്‍ ആക്രമിക്കുമന്ന് ബുദ്ധിയുള്ളവര്‍ ആരും കരുതില്ല: കെ സുധാകരന്‍

Date:

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ.കെ.ജി. സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
എ.കെ.ജി സെന്ററിനെക്കുറിച്ച് നല്ല പരിചയമുള്ളവര്‍ക്കേ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കൂ. ഇ പി ജയരാജന്‍ നടത്തിയ ഒരു നാടകമാണ് എ.കെ.ജി. സെന്റര്‍ ആക്രമണം..

രാഹുല്‍ ഗാന്ധിയുടെ വരവ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം ആക്രമണം. സി സി ടി വി ക്യാമറ ഉപയോഗിച്ച് പോലീസ് പരിശോധിക്കട്ടെ. ഒരു ക്രിമിനല്‍ സംഘത്തെ സി പി എം തിരുവനന്തപുരത്ത് വളര്‍ത്തുന്നുണ്ട്. അവരാകും ആക്രമണം നടത്തിയത്. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ കെ സുധാകരനും കോണ്‍ഗ്രസിനും പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp