spot_imgspot_imgspot_img

പി.സി.ജോർജിനെതിരെ പീഡനപരാതി ; ഉടൻ അറസ്റ്റിന് സാധ്യത

Date:

തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യ മൊഴിയെ തുടർന്ന് പീഡനക്കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഗൂഢാലോചന കേസിൽ പി സി ജോർജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് മ്യൂസിയം പോലീസിന്റെ ഇടപെടൽ. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും പി സി ജോർജിനെതിരെ ചാർജ് ചെയ്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp