spot_imgspot_img

മാധ്യമ പ്രവർത്തകൻ നിതീഷ് ഉണ്ണിയുടെ പിതാവ് ചന്ദ്രമോഹനൻ നായർ മരണപ്പെട്ടു

Date:

ആറ്റിങ്ങൽ: മാധ്യമ പ്രവർത്തകനും ഭാരത് വിഷൻ ചാനലിലെ ക്യാമറമാനുമായ നിതീഷ് ഉണ്ണിയുടെ പിതാവ് കല്ലറ, മിതൃമ്മല നീതു ഭവനിൽ ചന്ദ്രമോഹനൻ നായർ(64) നിര്യാതനായി. സംസ്ക്കാര ചടങ്ങ് നാളെ നടക്കും.

ഭാര്യ: ഷീല, മക്കൾ: നീതു, നിതിൻ, നിതീഷ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും...

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...
Telegram
WhatsApp