spot_imgspot_img

കനത്ത മഴയില്‍ കാര്‍ നദിയില്‍ മുങ്ങി ഒമ്പതു മരണം

Date:

ഡെറാഡൂണ്‍: ഉത്തരഖണ്ഡിലെ കനത്ത മഴയില്‍ കാര്‍ നദിയില്‍ മുങ്ങി ഒമ്പതുമരണം. മഴ കനത്തതോടെ രാംനഗറിലെ ധേല നദി കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതിലേക്ക് കാര്‍ ഒലിച്ചുപോയാണ് അപകടമുണ്ടായത്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ പോകുകയായിരുന്നു വാഹനം. പുഴയിലെ വെള്ളം ഉയര്‍ന്നതോടെ അപകടം ഉണ്ടാകുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ...

ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നതിനു പകരം ‘മാതാപിതാക്കൾ’; ചരിത്ര വിധിയുമായി ഹൈ കോടതി

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം...

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്ത് നിലവിൽ 3758 പേ‍‍ർ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ...

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ്...
Telegram
WhatsApp