spot_imgspot_imgspot_img

നയൻ‌താര വിഘ്‌നേശ് വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് താരം

Date:

തെന്നിന്ത്യൻ താരം നയൻതാരയും നിർമാതാവും സംവിധായകനുമായ വിഘ്‌നേശ്‌ശിവനും തമ്മിലുള്ള വിവാഹം വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അറിയപ്പെടുന്ന താരമായിട്ടും ആഡംബര വിവാഹം ചുരുക്കം ആളുകളെ മാത്രം ക്ഷണിച്ചുകൊണ്ട് നടത്തപെട്ടപ്പോൾ വിവാഹ ചിത്രങ്ങളും രഹസ്യ സ്വഭാവം കാണിച്ചിരുന്നു.

അധികം ചിത്രങ്ങളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല. മണിരത്നം, ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങിയവർ വിവാഹക്ഷണം സ്വീകരിച്ച് എത്തിയിരുന്നെങ്കിലും അവരോടൊപ്പമുള്ള നയൻ‌താര വിഗ്നേഷ് ചിത്രങ്ങളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല.എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp