spot_imgspot_imgspot_img

ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ മൊഴി ; ഉദ്ദേശം വേറെയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Date:

എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിന് അനുകൂലമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ മൊഴി നൽകിയത് മറ്റൊരു ഉദ്ദേശം വെച്ചിട്ടാണെന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മൊഴിക്ക് പിന്നിൽ മറ്റു പല വലിയ ശക്തികളുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ദിലീപിനെ രക്ഷപ്പെടുത്താനുള്ള കളിയാണോ അതോ പോലീസിനുള്ളിലെ രാഷ്ട്രീയകളിയാണോ എന്നാണ് തനിക്ക് മനസിലാകാത്തതെന്നും ആർശ്രീലക്ഷ്മി സർവീസിൽ ഉണ്ടായിരുന്ന കാലത്താണ് സംഭവം നടന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ആ സമയം ദിലീപിനെ കാണാൻ കൂട്ടാക്കിയ ആർ.ശ്രീലക്ഷ്മി എന്തുകൊണ്ടാണ് അതിജീവിതയെ ഒന്ന് പോയി കാണാൻ തയ്യാറാകാതിരുന്നതെന്നും റിട്ടയർ ആയിട്ട് മൂന്ന് നാൾ വർഷക്കാലമായിട്ടും എന്തുകൊണ്ടാണ് നാളിതുവരെ ഇത്തരമൊരു മൊഴി നൽകാൻ തയ്യാറാകാത്തതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ഇവരുടെ 75 ആം യൂട്യൂബ് എപ്പിസോഡിലാനി ഇത്തരമൊരു കാര്യം അവർ പറഞ്ഞിരിക്കുന്നതെന്നും എപ്പിസോഡിൽ ആഘോഷമായി പറയേണ്ട കാര്യമാണോ ഇതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp