spot_imgspot_imgspot_img

മഴ ശക്തം ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Date:

തിരുവനന്തപുരം : കേരളത്തിൽ മഴ ശക്തമായി തന്നെ തുടരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലകളിൽ ഉള്ളവർക്കും തീരപ്രദേശത്തുള്ളവർക്കും ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.

വയനാട് ജില്ലയിൽ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾക്കും പരീക്ഷകൾക്കും മാറ്റമില്ല. ഇടുക്കി ദേവികുളം താലൂക്ക് , ബൈസൺവാലി-ചിന്നക്കനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp