spot_imgspot_imgspot_img

കണിയാപുരം സൈനുദ്ദീനെ പ്രൊഫസർ  ജോർജ് ഓണക്കൂർ ആദരിക്കും

Date:

കണിയാപുരം:  കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ കാഴ്ച വച്ച് 50 വർഷം പിന്നിടുന്ന കണിയാപുരം സൈനുദ്ദീനെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രൊഫസർ ജോർജ് ഓണക്കൂർ നാളെ  ആദരിക്കും വൈകുന്നേരം

3.30ന് കണിയാപുരം റാഹ  ഓഡിറ്റോറിയത്തിൽ  നടക്കുന്ന കലാസാംസ്കാരിക സദസിലാണ്  ആദരവ്. കലാസാഹിത്യ സംസാരിക സദസ്സ് കണിയാപുരം വലിയ വീട് പൗരസമിതി പ്രസിഡന്റ്  കൈപ്പള്ളി വാഹിദിന്റെ അധ്യക്ഷതയിൽ  കേരള നിയമസഭയുടെ മുൻഡെപ്യൂട്ടി സ്പീക്കർ പാലോട്  രവി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ പൊടിമോൻ അഷറഫ് അറിയിച്ചു

 

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp