spot_imgspot_imgspot_img

അമ്മ നവജാത ശിശുവിനെ എറിഞ്ഞു കൊന്നു

Date:

മുംബൈ: പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ അമ്മ ഫ്ലാറ്റിനു താഴെക്ക് എറിഞ്ഞു കൊന്നു. നവിമുംബൈയിലാണ് സംഭവം. 19കാരിയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നത്. അടുത്ത ബന്ധുവിൽ നിന്നും ഗർഭിണിയായ പെൺക്കുട്ടി മാനഹാനി ഭയന്നാണ് കൃത്യം ചെയ്തത്. 2-ാം നിലയിൽ നിന്നാണ് കുഞ്ഞിനെ താഴെയ്ക്ക് എറിഞ്ഞത്. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബന്ധുവിൽ നിന്നും ഗർഭിണിയായ വിവരം പെൺക്കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. പെൺക്കുട്ടി ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടുകാർക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല. പ്രസവത്തിനു ശേഷമാണ് സംഭവം പുറത്തറിയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp