spot_imgspot_imgspot_img

നിരവധി ക്രിമിനൽ കേസിലെ പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ

Date:

ചിറയിൻകീഴ്: കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ. പെരുംകുഴി കാട്ടുവിള വീട്ടിൽ അമ്പു എന്ന് വിളിക്കുന്ന വിപിനെയാണ് പെരുംകുഴി നാലുമുക്കിൽ വെച്ച് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

2019ൽ പെരുംകുഴി ഇടഞ്ഞിമൂല സ്വദേശിയായ വിഷ്ണുവിനെ ദേഹോപദ്രവം ഏൽപ്പിച്ചു കൊലപെടുത്തിയ കേസിലെ പ്രതിയാണ് അമ്പു. തുടർന്ന് 2021ൽ മുട്ടപ്പലം സ്വദേശിയായ അനുവിനെ വാള് വെച്ച് കഴുത്തിനു വെട്ടി പരിക്കേല്പിച്ച ശേഷം പിടിയിലായ ഇയാൾ റിമാൻഡ് ശിക്ഷയ്ക്ക് ശേഷം വ്യാപകമായി കഞ്ചാവ് ഉൾപ്പടെ ഉള്ള ലഹരിവസ്തുക്കൾ വില്പന നടത്തുകയും പോലീസ് പിടിയിലാകുകയും ചെയ്തു.

അടുത്തിടയായി ഇടഞ്ഞിമൂല സ്വദേശികളായ,ഗോകുൽ, നിഖിൽ, തുടങ്ങിയവരെ ആക്രമിച്ച കേസിലെ പ്രതി കൂടി ആണ് ഇയാൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp