spot_imgspot_imgspot_img

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം ആക്രമണം

Date:

ഡമാസ്കസ: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രായൽ വ്യോമാക്രമണം. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും നിരവധി പേർ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നത് ഞായറാഴ്ച പുലർച്ചെ 12.30നായിരുന്നു. 10 നില കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടന്നത്.

വ്യോമാക്രണം നടന്നത് ഡമാസ്‌കസിലെ ഇറാനിയന്‍ കള്‍ച്ചറല്‍ സെന്‍ററിന് സമീപത്തെ ജനവാസ മേഖലയിലാണ്. ആക്രമണം നടന്നതായി സിറിയന്‍ പ്രതിരോധ മന്ത്രാലം സ്ഥിരീകരിച്ചു. തകർന്ന കെട്ടിടത്തിന്‍റെ ചിത്രങ്ങളും സിറിയന്‍ ഓദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.

ഒരു മാസം മുന്‍പ് ഡമാസ്ക്സ വിമാനത്താവളത്തിന് നേർക്ക് ഇസ്രായൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp