spot_imgspot_imgspot_img

പ്രേം നസീർ സുഹൃത് സമിതിക്ക് രാജസ്ഥാനിലെ ബിക്കാ നീർ ചാപ്റ്റർ

Date:

തിരുവനന്തപുരം:  പ്രേം നസീർ സുഹൃത് സമിതിയുടെ രാജസ്ഥാൻ ബിക്കാ നീർ മലയാളി കൂട്ടായ്മ രൂപീകരണ യോഗം ബിക്കാ നീർ രാജ് പാലസ് ഹോട്ടലിൽ സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. രാജസ്ഥാൻ ബിക്കാ നീർ ചാപ്റ്റർ ലോഗോ പ്രകാശനം സൗദി അറേബ്യയിലെ പ്രവാസി ലീഗൽ എയ്ഡ് സെൽ ഫൗണ്ടർ ചെയർമാൻ ലത്തീഫ് തെച്ചി നിർവഹിച്ചു.

മുണ്ടക്കയം അൽ നിഷാദ് ഷാഹുൽ ( ദുബായ് ), ദുബായ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കിഴക്കമ്പലം അജിത അനീഷ്, ഡോ.സുനിൽ പയ്യന്നൂർ,ഡോ. അനിൽ കൊയിലാണ്ടി, ചലച്ചിത്ര പ്രവർത്തകൻ ശ്രീ കുട്ടൻ തൃശൂർ, റാം ശർമ്മ (ഭൂട്ടാൻ) എന്നിവർ സംബന്ധിച്ചു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതമാശംസിച്ചു. ഡോ: സുനിൽ ചെയർമാനായും ശ്രീ കുട്ടൻ കൺവീനറായും അഡ്ഹോക്ക് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp