spot_imgspot_imgspot_img

എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Date:

കാട്ടാക്കട: കാട്ടാക്കടയിൽ വൻ കഞ്ചാവ് വേട്ട. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെകടർ വി.എൻ. മഹേഷിൻ്റെ നേതൃത്വത്തിൽ കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

23.521 ഗ്രാം എംഡിഎംഎയുമായി പാറച്ചൽ സ്വദേശി 28 വയസുള്ള നിവിൻ എസ് . സാബു വിനെയും കാട്ടാക്കട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡു ഭാഗത്തു നിന്നും 0.430 ഗ്രാം എംഡിഎംഎയുമായി അമ്പലത്തിൻകാല സ്വദേശി 29 വയസുള്ള സനു എന്ന് വിളിക്കുന്ന കിരൺകുമാറിനെയും എംഡിഎംഎ കടത്തിക്കൊണ്ടു വന്ന ബൈക്ക് സഹിതം കസ്റ്റഡിയിൽ എടുത്തു. പാർട്ടിയിൽ പി ഒ ജയകുമാർ, സി ഇ ഒമാരായ സതീഷ് കുമാർ , ഹർഷകുമാർ,ശ്രീജിത്ത്‌,വിനോദ്, ഷിന്റോ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp