spot_imgspot_imgspot_img

കേരളത്തിൽ കൊവിഡ് കേസുകൾ പൂജ്യത്തിൽ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പൂജ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൂന്നു വർഷത്തിനു ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ച വിവരമനുസരിച്ച് ജൂലൈ 5 ലെ കണക്കുകളിലാണ് കൊവിഡ് രോഗികൾ പൂജ്യത്തിലെത്തി നിൽക്കുന്നത്. കേരളത്തിൽ നിലവിൽ 1033 ആക്‌ടീവ് കേസുകളാണ് ഉള്ളത്. നിലവിൽ കേരളത്തിൽ 1033 ആക്റ്റീവ് കൊവിഡ് രോഗികൾ കൂടിയാണ് ഉള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും യുവാവ് ക്രൂരമായി മർദിച്ചുവെന്ന്...

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിനെ ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ അതിക്രമം. യുവാവിനെ മാരകായുധം കൊണ്ട് അതിക്രൂരമായി...

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷ...

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ മൂന്നു...
Telegram
WhatsApp