spot_imgspot_imgspot_img

പെണ്മക്കളോട് അതിക്രൂരത കാട്ടിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Date:

കോട്ടയം: കോട്ടയം രാമപുരം സ്വദേശിയായ പിതാവ് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.രാമപുരം ചേറ്റുകുളം സ്വദേശിയായ ജോമോനാണ് തന്റെ മക്കളോട് ഈ കൊടും ക്രൂരത കാണിച്ചത്.

ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം ഒന്നര വർഷമായി ജോമോനും മക്കളും ഒരുമിച്ചാണ് താമസം. ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന ഒരാളാണെന്നാണ് നാട്ടുകാരും സമീപവാസികളും പറയുന്നത്.

7, 10, 13 വയസ്സുള്ള പെണ്മക്കളോടാണ് ജോമോൻ ഈ ക്രൂരകൃത്യം ചെയ്തത്. ഇതിൽ ഏഴുവയസ്സുകാരിയുടെ സ്ഥിതി അതീവ ഗുരുതരമാണ്. കുട്ടികൾ കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സയിയിലുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp