spot_imgspot_imgspot_img

കുളത്തിലെ വല കരയ്ക്ക് കയറ്റാൻ ഇറങ്ങിയതായിരുന്നു

Date:

കഴക്കുട്ടം: മത്സ്യ പിടിയ്ക്കാൻ ഇട്ടിരുന്ന വല വലിച്ചുകയറ്റവേ കാൽ വഴുതി കുളത്തിൽ വീണ് പ്ളംബിംഗ് തൊഴിലാളി മരിച്ചു. ചന്തവിള ഉതിയറമൂലയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന തിരുവല്ലം ഇടയാറിൽ പടിഞ്ഞാറേ പടിയുംമൂട്ടിൽ ബി.ബിജു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ചന്തവിള ഉദിയറമൂല അമ്പത്തീരടി ഇലങ്കം ക്ഷേത്രത്തിന് സമീപമുള്ള നഗരസഭയുടെ കുളത്തിൽ വീണാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രികയുടെയും പരേതനായ ബാബുവിന്റെയും മകനാണ്. സഹോദരങ്ങൾ ജയശ്രീ , സുജു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp