spot_imgspot_imgspot_img

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

Date:

തിരുവനന്തപുരം: കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് വ്യക്തമാക്കി നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി. ശമ്പളമില്ലാത്ത ജോലിയായതിനാൽ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.

സ്ഥാനം ഏറ്റെടുക്കുമെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ എല്ലാ സ്വാതന്ത്ര്യവും താൻ നിർവ്വഹിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും, കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp