spot_imgspot_imgspot_img

സ്വച്ഛത ഫ്രീഡം റൺ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സായ് എൽ എൻ സി പി ഇ ഫിറ്റ് ഇന്ത്യ സ്വച്ഛത ഫ്രീഡം റൺ സംഘടിപ്പിച്ചു. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഫ്രീഡം റൺ എൽ എൻ സി പി ഇ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ അവസാനിച്ചു. സായിയിലെ കായിക താരങ്ങളും പരിശീലകരും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ ഫ്രീഡം റണ്ണിൽ പങ്കെടുത്തു.

ഒളിമ്പ്യൻ സാർത്തക് ഭാംഭ്രിയും അർജുന അവാർഡ് ജേതാവ് ആരോക്യ രാജീവും ചേർന്ന് ഫ്രീഡം റൺ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സായി എൽ എൻ സി പി ഇ പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസോസിയേറ്റ് പ്രൊഫസർ ലാംലുൻ ബൂറിൽ തുടങ്ങിയവർ ഫ്രീഡം റണ്ണിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp