spot_imgspot_imgspot_img

കന്യാകുമാരി ആറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

Date:

കന്യാകുമാരി: ആറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര, മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടിൽ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴാണ് ഷോക്കേറ്റത്.

അശ്വിന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി ആതിരക്കും ഷോക്കേറ്റു. ആതിര എട്ടുമാസം ഗർഭിണി ആയിരുന്നു.  മക്കൾ രണ്ട് പേരും തറയിൽ വീണത് കണ്ട് രക്ഷിക്കാൻ നോക്കിയപ്പോഴാണ് ചിത്രയ്ക്കും ഷോക്കേറ്റത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp