spot_imgspot_imgspot_img

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ എൻ ബാലഗോപാൽ

Date:

കൊല്ലം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ അടിസ്ഥാന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതില്ല എന്നതാണ് കേന്ദ്ര നയം. മാത്രമല്ല കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രം അർഹമായ പണം തരാത്തതിനാൽ ശമ്പളം ഉൾപ്പെടെ മുടങ്ങേണ്ട സ്ഥിതിയിലേക്കെത്തിയെന്നും കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി തന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ട പണം ലഭിക്കാൻ കേന്ദ്രത്തിനെതിരെ കേരളം നിയമപോരാട്ടത്തിന് പോകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻരാജിന്റെ മരണം; സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...
Telegram
WhatsApp