spot_imgspot_imgspot_img

ചെമ്പഴന്തിയിലും കാര്യവട്ടത്തും എസ്എഫ്ഐ

Date:

കഴക്കൂട്ടം: ചെമ്പഴന്തി എസ്എൻ കോളേജിലും, കാര്യവട്ടം ഗവ കോളേജിലും, ചെമ്പഴന്തി എസ്എൻ സ്വാശ്രയ കോളേജിലും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്ക് .

ചെമ്പഴന്തി എസ്എൻ കോളേജിൽ 82/82 സീറ്റും എസ്എഫ്ഐ വിജയിച്ചു. കോളേജ് ചെയർമാനായി കൃപാഷ് മുരളിയും വൈസ് ചെയർപേഴ്സണായി ആർഷയും ജനറൽ സെക്രട്ടറിയായി സിദ്ധാർത്ഥ് സജീവും വിജയിച്ചു.
യുയുസി – ജി എസ് ജോജോ,യുയുസി – രാജാസ് ജയകുമാർ.

ചെമ്പഴന്തി എസ് എൻ സ്വാശ്രയ കോളേജിൽ 37/37 സീറ്റും എസ്എഫ്ഐ വിജയിച്ചു.
ചെയർമാൻ – വി ബി ശ്രാവൺ ,വൈസ് ചെയർപേഴ്സൺ – നിത്യജയൻ ,ജനറൽ സെക്രട്ടറി – അലീന അജിത്ത്,
യുയുസി – എസ് ആദിത്യൻ, യുയുസി – എൻ രശ്മി.

കാര്യവട്ടം ഗവ കോളേജിൽ 15/ 15 സീറ്റും എസ്എഫ്ഐ വിജയിച്ചു. ചെയർമാൻ – എ അനിജിത്ത്, വൈസ് ചെയർപേഴ്സൺ – എസ് ലക്ഷ്മി, ജനറൽ സെക്രട്ടറി – എൽ ഗോകുൽലാൽ , യുയുസി – എൽ അനന്തൻ , യുയുസി – വേലു മധു എന്നിവരെ തിരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp