spot_imgspot_img

മലയാള സിനിമയിൽ കാലാനുസൃത മാറ്റങ്ങൾ മാത്രമെന്ന് ഓപ്പൺ ഫോറം

Date:

spot_img

തിരുവനന്തപുരം: മലയാള സിനിമയിൽ കാലാനുസൃത മാറ്റങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് ഓപ്പൺ ഫോറം. സംവിധാ യകരോ എഴുത്തുകാരോ നിശ്ചയിച്ചുറപ്പിച്ച അവതരണത്തിലൂടെ മാറ്റങ്ങൾ ഉണ്ടാകുന്നില്ല . അവതരണത്തിൽ യാഥാർഥ്യം ഉണ്ടെങ്കിലും സിനിമകളുടെ ഉള്ളടക്കത്തിന് കാര്യമായ മാറ്റമില്ലെന്ന് സംവിധായകനായ സന്തോഷ് ബാബുസേനൻ പറഞ്ഞു. മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾ ഉണ്ടാകുന്നില്ലെന്ന് സതീഷ് ബാബുസേനൻ പറഞ്ഞു .

പ്രേക്ഷകന് ഇഷ്ടപ്പെടുമെന്ന് കരുതി താൻ സിനിമകൾ നിർമ്മിക്കാറില്ലെന്നും ഉള്ളിലെ ആശയമാണ് തന്റെ സിനിമയെന്നും സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. ബിഗ്‌ബജറ്റ്‌ ചിത്രങ്ങൾക്കുള്ള പരിമിതികൊണ്ട് കൂടിയാണ് മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിന് വേഗത കുറവ് സംഭവിയ്ക്കുന്നതെന്നും ഡ്രാമയിൽ ഇപ്പോഴും മലയാളം കുടുങ്ങികിടക്കുകയാണന്നും വിഘ്നേഷ് പി ശശിധരൻ പറഞ്ഞു . ആക്ഷൻ സിനിമയെന്നാൽ പലർക്കും ഇപ്പോഴും ആർ ഡി എക്‌സ് ആണെന്നാണ്‌ ധാരണയെന്നും അദ്ദേഹം പറഞ്ഞു . ഒ റ്റി റ്റി സിനിമകൾ പ്രേഷകരെ സമ്മാനിച്ചെങ്കിലും അത്തരം സിനിമകൾക്ക് സ്ഥിരത നൽകാൻ ഒ റ്റി റ്റി ക്ക് കഴിയുന്നില്ലെന്ന് ഡോൺ പാലത്തറ പറഞ്ഞു.

,ഗഗൻ ദേവ്, പ്രശാന്ത് വിജയ്, റിനോഷൺ, സുനിൽ മാലൂർ ,കെ സി ജിതിൻ എന്നിവർ പങ്കെടുത്തു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...
Telegram
WhatsApp