spot_imgspot_imgspot_img

കോരാണിയിൽ മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

Date:

തിരുവനന്തപുരം: കോരാണിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. നവകേരള സദസിൽ പങ്കെടുക്കുവാൻ ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വേദിയായ ലൈഫ് സയൻസ് പാർക്കിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരെയുമാണ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത് .

ഡി.സി. സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ,ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബി.എസ്അനൂപ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഹാൽ ഷിഹാബുദ്ധീൻ ,ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺകുമാർ, വാർഡ് മെമ്പർ വിഷ്ണു, യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനോയ് ,നിഖിൽ എന്നിവർ പ്രതിക്ഷേധത്തിന് നേതൃത്വം നൽകി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp