spot_imgspot_imgspot_img

കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

Date:

കോഴിക്കോട്: കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.  കാട്ടുപോത്ത് ആക്രമണത്തെ തുടർന്നാണ് കേന്ദ്രങ്ങൾ അടച്ചത്. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം , ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്.

കരിയാത്തംപാറ കക്കയം ഡാം സെറ്റിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ഇതേ തുടർന്നാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്‍റെ പ്രത്യേകസംഘം ഇന്നെത്തും. കഴിഞ്ഞ ദിവസം കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽപ്പെട്ട ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp