spot_imgspot_imgspot_img

ദുബൈ കെഎംസിസി തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ  ഭാരവാഹികൾ

Date:

ഷഫീക്ക് പ്രസിഡന്റ്‌, അൻവർഷ ജനറൽ സെക്രട്ടറി, അഹമ്മദ്‌ ഖനി ട്രഷറർ

ദുബൈ: ദുബൈ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജീവകാരുണ്യ ആരോഗ്യ വിദ്യഭ്യാസ മേഖലകളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി പ്രവർത്തനങ്ങൾ ജില്ല കെഎംസിസി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, ചിയിൻകീഴ്, വർക്കല എന്നീ മണ്ഡലം കമ്മിറ്റിക്കും  പുതുതായി രൂപം നൽകി.

ദുബൈ ജിജിക്കോ മെട്രോ സ്റ്റേഷന് സമീപത്തുള്ള തലശ്ശേരി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ  നടന്ന കൗൺസിൽ മീറ്റിൽ ഇസ്മായിൽ അരൂകുറ്റി റിട്ടേണിംഗ് ഓഫീസർ ആയി പങ്കെടുത്തു. പ്രസിഡന്റ്‌ ഷഫീക്ക് സലാഹുദീൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ല കെഎംസിസി യുടെ പുതിയ ഭാരവാഹികളായി ഷഫീക് സലാഹുദീൻ (പ്രസിഡന്റ്‌) കമാലുദ്ധീൻ അൻവർഷ (ജനറൽ സെക്രട്ടറി) അഹമ്മദ്‌ ഖനി (ട്രഷറർ) നസീർ ചാന്നാങ്കര, മുനീർ ഷംസുദീൻ, നൗഫൽ ജമാലുദ്ധീൻ, സാജിദ് സിദ്ധീർ, സഫീർ മജീദ്, അമീൻ അബ്ദുൽ ഖാദർ (വൈസ് പ്രസിഡന്റ്‌) മുഹമ്മദ്‌ ഷെബിൻ,  അബ്ദു റബ്ബ്, നജീബ് നാസ്സർ, നാസർ ബീമാപ്പള്ളി, ആലംഷ ലത്തീഫ്, അബ്ദു റഹീം ഷാജി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp