spot_imgspot_img

പഠനോത്സവം സംഘടിപ്പിച്ചു

Date:

കഴക്കൂട്ടം: കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിലെ 2023-24 പഠനോത്സവം ശനിയാഴ്ച പെരുമാതുറയിൽ നടന്നു. പി.റ്റി.എ. പ്രസിഡൻ്റ് നിജാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി. റ്റി കോളേജ് പ്രിൻസിപ്പൽ രജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.

സജു തങ്കച്ചി സ്വാഗതം ആശംസിച്ചു. മാനേജ്മെൻ്റ് പ്രതിനിധി റസ്‌വി, അദ്ധ്യാപകരായ ഷുഹൈബ്, മുജാബ് , സരിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . അദ്ധ്യാപകർ, വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. തുടർന്ന് വിദ്ധ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp