spot_imgspot_imgspot_img

കാര്യവട്ടത്തെ ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ. കാര്യവട്ടം എൽ എൻ സി പി ഇയുടെ എലൈറ്റ് ഹോസ്റ്റലിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. ബാംഗ്ലൂർ സ്വദേശി ദുർഗേഷാണ് (20) കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

ഹോസ്റ്റൽ റൂമുകളിൽ സൂക്ഷിച്ചിരുന്ന കായിക താരങ്ങളുടെ സ്പോർട്സ് ഉപകരണങ്ങളും, സ്പോർട്സ് ഷുകളും, ഗോൾഡ് റിങ്ങും മോഷണം പോയിരുന്നു. മോഷണത്തിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്ന ഇയാളെ കഴക്കൂട്ടം പൊലീസ് ബാംഗ്ലൂർ നിന്നാണ് പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....
Telegram
WhatsApp