spot_imgspot_img

റിലീസ് ചെയ്തിട്ട് വെറും ഒരു ദിവസം; ആടുജീവിതത്തിന്റെ വ്യാജൻ ഇറങ്ങി

Date:

spot_img

കൊച്ചി: ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ആടുജീവിതം. ഇതിനിടെയാണ് നവമാധ്യമങ്ങളിലൂടെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്.

ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി സൈബർ പോലീസിൽ പരാതി നൽകി. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയിരിക്കുന്നത്. പരാതിയോടൊപ്പം തിയറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജിഷ എബ്രഹാമിന് പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി

കേരള സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പി എച്ച് ഡി നേടിയ...

തുടർ പഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർ പഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ...

‘സമ്മറൈസ് ‘ മോറൽ സ്കൂൾ ആരംഭിച്ചു

വർക്കല : വിസ്ഡം വിമൺസ് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെയും വിസ്‌ഡം...

തിരുവനന്തപുരത്തെ ഫാഷന്‍പുരമാക്കാന്‍ ലുലു ഫാഷന്‍ വീക്ക്

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നായ ലുലു ഫാഷന്‍...
Telegram
WhatsApp