spot_imgspot_img

കടൽക്ഷോഭം: നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 55 പേർ

Date:

spot_img

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയവരുടെ എണ്ണം 55 ആയി. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമായി 35 കുടുംബങ്ങളാണ് കഴിയുന്നത്.

പൊഴിയൂർ ഗവ.യു.പി.എസിൽ 16 കുടുംബവും പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 19 കുടുംബവും താമസിക്കുന്നു. 11 പുരുഷന്മാരും 13 സ്ത്രീകളും 1 കുട്ടിയുമടക്കം 25 പേരാണ് പൊഴിയൂർ ഗവ.യു.പി.എസിലെ ക്യാമ്പിലുള്ളത്. പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 19 കുടുംബങ്ങളിൽ നിന്നായി 30 പേരാണുള്ളത്. പത്ത് പുരുഷന്മാരും 17 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...
Telegram
WhatsApp