spot_imgspot_img

ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊ-ല-പാ-തകം 60കാരിയെ കൊ-ന്നു കുഴിച്ച് മൂടിയ നിലയിൽ

Date:

ആലപ്പുഴ: ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം. 60കാരിയെ കൊന്നു കുഴിച്ച് മൂടിയെന്നാണ് സംശയം. റോസമ്മയാണ് കൊലചെയ്യപ്പട്ടത്.   സംഭവുമായി ബന്ധപ്പെട്ട് സഹോദരൻ ബെന്നി  അറസ്റ്റിൽ.  എന്തിനാണ് കൊലപതാകമെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പന്ത്രണ്ടാം തീയതി മുതൽ റോസമ്മയെ കാണാനില്ലായിരുന്നു​

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മറുനാടൻ മാധ്യമ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം

തിരുവനന്തപുരം: അറസ്റ്റിലായ മറുനാടൻ പത്രാധിപർ ഷാജൻ സ്കറിയക്ക് മണിക്കൂറുകൾക്കുള്ളിൽ കോടതി ഉപാധികളോടെ...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

കോട്ടയം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ്...

ഹാർമണി ഓഫ് ലൈഫ്; അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: അവയവ ദാതാക്കളുടെയും ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി 'ഹാർമണി ഓഫ് ലൈഫ്'....

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; സാധ്യമായതെല്ലാം ചെയ്തുവെന്ന് എസ്എടി ആശുപത്രി അധികൃതർ

തിരുവനന്തപുരം: പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം കൊല്ലം സ്വദേശി ഏഴു...
Telegram
WhatsApp