കൽപറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ് നിർമാണം ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഇന്ന് രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തേയിലച്ചെടികൾ പിഴുതുമാറ്റി നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ...
മലപ്പുറം: കാർ പുറകോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാളിലാണ് സംഭവം. മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ്.മരിച്ചത് ജാബിറിനെ ബന്ധുവായ യുവതി ഓടിച്ച കാറാണ് നിയന്ത്രണം...
തിരുവനന്തപുരം: രാഷ്ട്രപതിയും ഗവർണർമാരും ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ കാലപരിധി നിശ്ചയിച്ച സുപ്രീം കോടതി നിർദേശം അതിരുകടന്ന തീരുമാനം എന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭരണഘടനയിൽ ഗവർണർക്കോ രാഷ്ട്രപതിക്കോ ബില്ലുകൾ...
ന്യൂഡൽഹി: രാഷ്ട്രപതി ബില്ലുകൾ അംഗീകരിക്കുന്നതിനോ തിരികെ അയക്കുന്നതിനോ മൂന്ന് മാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളുടെ അംഗീകാരം വൈകുന്നത് ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. തമിഴ്നാട് ഗവർണ്ണർക്ക് എതിരായ...
തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സമീപവാസിയായ യുവാവ് മുക്കി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണ്ണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിൻ്റെയും...