Press Club Desk

149 POSTS

Exclusive articles:

അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം, സെന്റ് സേവ്യേര്‍സ് കോളേജ്, തുമ്പ, നെടുമങ്ങാട്, ആറ്റിങ്ങൽ വർക്കല, എന്നിവടങ്ങളിൽ...

യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: മലയോര ഗ്രാമമായ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് കുത്തേറ്റു മരിച്ചത്. ഞയറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി...

കാറിലെത്തിയ യുവതിയും യുവാവും മുളക് എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം. ഒടുവിൽ ആറ്റിങ്ങലിൽ സംഭവിച്ചത്

തിരുവനന്തപുരം: മുളക് പൊടി എറിഞ്ഞ ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും ആറ്റിങ്ങൾ പോലീസിൻ്റെ പിടിയിലായി. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26).കൊല്ലം മയ്യനാട് സ്വദേശി സാലു( 26) എന്നിവരെയാണ് ആറ്റിങ്ങൽ...

ചരിത്രം സൃഷ്ടിച്ച് സുനിത വില്യംസ്   ഭൂമിയിലെത്തി, എത്തുന്നത് ഒമ്പത് മാസത്തിന് ശേഷം; ഒപ്പം ബുച്ച് വിൽമോറും

ഫ്ളോറിഡ: ഒമ്പത് മാസം നീണ്ട ബഹിരാകാശ ജീവിതത്തിന് ഒടുവിൽ ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും അതി സുരക്ഷ മായി ഭൂമിയിൽ പറന്നിറങ്ങി. പതിനേഴ് മണിക്കൂറോളം...

മംഗലപുരത്ത് ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിന് എസ് ഐ അടങ്ങുന്ന പോലീസ് സംഘത്തിൻ്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: ഉത്സവ ഘോഷയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം. മുരുക്കുംപുഴ സ്വദേശി ഷിബു (38) നെയാണ് മംഗലപുരം എസ് ഐ വിപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസി ക്യാമറ...

Breaking

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....

വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സിനിമയിലെ പരാതി സിനിമയിൽ തീർത്തോളാമെന്ന് കുടുംബം

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി...
spot_imgspot_img
Telegram
WhatsApp