തിരുവനന്തപുരം: പോത്തൻകോട് ചന്തയിലെ മത്സ്യ കച്ചവടക്കാരനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശിയായ രതീഷിനെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. മംഗലപുരം വെയിലൂർ സ്വദേശി ഷാജി (52) നെയാണ് വെട്ടിപ്പരിക്കൽപ്പിച്ചത്. മത്സ്യ കച്ചവടക്കാരനായ ഷാജി ...
തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈൻ മിറക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും നാളെ (ആഗസ്റ്റ് 24) ലുലുമാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്ത്...
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ഇന്നു നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ സ്റ്റേജ്...
തിരുവനന്തപുരം: സ്നേഹതീരം പെൺമ, വക്കം മൗലവി ഫൗണ്ടേഷൻറെ സഹകരണത്തിൽ പെരുമാതുറയിലെ വനിതകൾക്കും,യുവജനങ്ങൾക്കുമായി ഡിജിറ്റൽ സാക്ഷരതാ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ആഗസ്റ്റ് 20. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് വർക്ക്ഷോപ്പ്. മാടൻവിള...
തിരുവനന്തപുരം: ർഭിണിയായ ആടിനെ മോഷ്ടിച്ച പ്രതി പിടിയിൽ. പോത്തൻകോട് കാട്ടായിക്കോണം നരിക്കൽ സ്വദേശി ജോസ് (38) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ജോസും ഒരു സുഹൃത്തും ചേർന്നാണ് ആടിനെ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു....