തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയിലുണ്ടായ തർക്കത്തിലാണ് യുവാവിനു വെട്ടേറ്റത്. പാറശ്ശാല സ്വദേശി മനോജാ(40)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ പ്രതിയായ സമീപവാസി ഒളിവിൽപോയി. പനകയറ്റ തൊഴിലാളിയായ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം. പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിലാണ് തീപിടുത്തമുണ്ടായത്. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നാവായിക്കുളത്താണ് സംഭവം. കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക്...
പത്തനംതിട്ട: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല മജിസ്ട്രറ്റ് കോടതിയുടേതാണ് ഉത്തരവ്. ജനുവരി 15ന് വൈകിട്ട് രാഹുലിനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യം 16ന് പരിഗണിക്കുമെന്നും...