തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിൽ യുഡിഎഫിന് ജയം. യുഡിഎഫിന്‍റെ കെഎച്ച് സുധീര്‍ഖാനാണ് മിന്നും വിജയം നേടിയത്. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സീറ്റ് നേടിയത്.
ഏറെക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ്...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലാണ് സംഘട്ടനം ഉണ്ടായത്. വർക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.
സ്കൂളിലെ ശുചിമുറിയിൽ വച്ചായിരുന്നു ആക്രമണം. ഷൂസ്...
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ പേരിലാണ് സസ്പെൻഷൻ. എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്, പ്രസിഡന്റ് സഫര്‍...
കൊച്ചി: അപൂർവ്വ വേദിയായി കൊച്ചി മാരിയറ്റ് ഹോട്ടൽ. ഈ വേദിയിൽ കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി ബിസിനസും ക്രിക്കറ്റും ഒരുമിച്ച് സംഗമിച്ചു. എൻ്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎൽ) 2.0യുടെ ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവുമാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചത്. ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം.
സംഭവത്തിൽ...