തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. മെയ് 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 27ന് പുറമെ 28നും അവധിയായിരിക്കുമെന്ന് അറിയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
മാസപ്പിറവി കാണാത്തതിനെ...
കൊല്ലം: കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ് (69) അറസ്റ്റിലായത്.
കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച്...
വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. സമീപത്ത് കൂടെ പോയ വഴിയാത്രക്കാരനാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് തെറിച്ചു വീണു യുവാവ് മരിച്ചു. കാട്ടായിക്കോണം കോണത്ത് രോഹിണിയിൽ വിജയൻ - വത്സല ദമ്പതികളുടെ മകൻ അർജുൻ വിജയ് (29) ആണ് മരിച്ചത്. ഓമന...
കാസർഗോഡ്: മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയെ സമൂഹമാധ‍്യമത്തിൽ അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിട്ട പൊലീസ് ഉദ‍്യോഗസ്ഥനെതിരെ നടപടി. വാട്‌സ്ആപ്പ് സന്ദേശത്തില്‍ കെ എം ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
വെള്ളരിക്കുണ്ട്...