തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. ഇതിനോടാബുബന്ധിച്ച് ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു.മികച്ച ഓഫറുകളോടെയാണ് ആനിവേഴ്സറി സെയിൽ നടക്കുക. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി...
തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപനത്തോട് അടുത്തിരിക്കുന്നു. ഒരാഴ്ച്ച നീണ്ടു നിന്ന സിനിമക്കാലത്തിനു നാളെ പരിസമാപ്തി കുറിക്കും. 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിവസമായ വെള്ളിയാഴ്ച്ച ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ...
തിരുവനന്തപുരം: കാൽനൂറ്റാണ്ടിന്റെ സിനിമാ ആസ്വാദനവുമായി 'ഫിൽമി കപ്പിൾ'. സാഹിത്യകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹൻകുമാറും ഭാര്യ രാജലക്ഷ്മിയും ചലച്ചിത്ര മേളകളിലെ നിത്യസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഐഎഫ്എഫ്കെ മുപ്പതാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ 25 കൊല്ലമായി ഐഎഫ്എഫ്കെ...
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമാണ് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്...
തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രൊഫസർ- 14, അസോസിയേറ്റ് പ്രൊഫസർ -7,...