തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തിരഞ്ഞെടുത്ത സിനിമാ ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനം കൈരളി തിയേറ്ററിൽ ആരംഭിച്ചു. നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. കേരളത്തിലെ സമകാലീന ചിത്രകലയുടെ ഭാഷയിൽ തന്റെ സവിശേഷ...
തിരുവനന്തപുരം: റെക്കോർഡ് ഭേദിച്ച് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. രാവിലെ റെക്കോർഡ് വിലയിലായിരുന്നു സ്വർണവില. രാവിലെ പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 98,800 രൂപയായിരുന്നു....
തിരുവനന്തപുരം: തുടക്കകാരി എന്ന നിലയിലാണ് സിനിമ നിർമാണത്തിന്റെ ഓരോ ഘട്ടത്തെയും സമീപിക്കുന്നതെന്ന് 'ഫുൾ പ്ലേറ്റ്' സംവിധായിക തനിഷ്ഠ ചാറ്റർജി. പുതിയ കാര്യങ്ങളെ കൂടുതൽ ആഴത്തിലറിയാനും പഠിക്കാനും ശ്രമിക്കുന്നതിലൂടെയാണ് ഓരോ സിനിമയും കൂടുതൽ മെച്ചപ്പെട്ടതാക്കാൻ...
കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പോലീസ് ഉദ്യോഗസ്ഥനും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
എടയന്നൂരില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു. നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ്...