തിരുവനന്തപുരം: എംഎസ് സ്വാമിനാഥന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത...
തിരുവനന്തപുരം: ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങളെ എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ അവലോകന പ്രവർത്തനങ്ങൾ നേമം ആയുർവേദ ഡിസ്പെൻസറിയിൽ നടന്നു.സംസ്ഥാനത്ത് 150 ആയുഷ് സ്ഥാപനങ്ങളാണ് ഈ നിലവാരത്തിലേക്ക്...
കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി അങ്കമാലിയിലെ പ്രമുഖ ആശുപത്രിയായ അപ്പോളോ അഡ്‌ലക്‌സിൽ അത്യാധുനിക സ്‌ട്രോക്ക് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സമയം ഏറെ നിർണായകമാകുന്ന സ്ട്രോക്ക് പരിചരണത്തിൽ എത്രയും വേഗം സ്ട്രോക്ക്...
തിരുവനന്തപുരം: നവകേരള നിര്‍മിതിയുടെ ഭാഗമായി ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന ഔദ്യോഗിക...
തിരുവനന്തപുരം: നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റിവച്ചു. നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക്...