തിരുവനന്തപുരം: കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ. സാമ്പിൾ തോന്നയ്ക്കലിലേക്ക് പരിശോധനയ്ക്ക് അയക്കും
ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വിദൂര സാധ്യത മാത്രമെന്ന് മെഡിക്കൽ കോളജ് അധികൃതർ.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73 -ാം പിറന്നാളിനോട് അനുബന്ധിച്ചു സെപ്റ്റംബർ 17 ന് (നാളെ) തിരുവനന്തപുരം ആസ്ഥാനമായി പ്രവൃത്തിക്കുന്ന നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെയും മക്കളുടെയും നേതൃത്വത്തിലുള്ള അഹാദിഷിക ഫൗണ്ടേഷനും ശ്രീ ചിത്ര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (സെപ്റ്റംബര്‍ 16) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
കാസര്‍കോഡ്: സിനിമ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ...
തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ 'ഗാന്ധി പാര്‍ക്കി'ന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും...