പാലക്കാട്: കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്ക്. പാടുന്നതിനിടെയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം നടന്നത്. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച...
ഡൽഹി: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. സനാതന ധർമ്മം എക്കാലവും നിലനിൽക്കുമെന്നും ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് മോദി വ്യക്തമാക്കി. ആദ്യമായിട്ടാണ് സനാതന ധർമ്മ പരാമർത്തിൽ...
തിരുവനന്തപുരം: കേരളസർക്കാരിന്റെ അംഗീകാരമുള്ള 25 വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്തംബർ 20 വരെ അപേക്ഷിക്കാം.
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പക്കായുള്ള ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മോണോക്‌ലോൺ ആന്റിബോഡിയാണ് എത്തിയത്. കൂടാതെ നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ...
തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയിൽ നിലനിന്നിരുന്ന ദീർഘകാല കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ എങ്ങനെ മറികടക്കാമെന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി...