തിരുവനന്തപുരം: ആഗസ്റ്റ് 27 മുതൽ 31 വരെ പൊതുഅവധി ദിവസങ്ങൾ ആയതിനാൽ അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളതിനാൽ കർശന നടപടികൾക്ക്...
പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ആദിവാസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തതിനെ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല മുഴുവൻ അധികാര പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നെടുമങ്ങാട് പുതിയതായി അനുവദിച്ച എസ്.സി /എസ്.റ്റി (പിഒഎ ആക്ട്) സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ...
തിരുവനന്തപുരം: സർക്കാർ ഓണം ആഘോഷത്തിൽ സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ലഹരി വിരുദ്ധ നാടകവും അരങ്ങേറും. "ലഹരി യിൽ മയങ്ങല്ലേ" എന്ന നാടകം 28 നു വൈകുന്നേരം 6മണിക്ക് തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലാണ് അരങ്ങേറുക....
തിരുവനന്തപുരം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി....